5 വര്‍ഷത്തിനുള്ളില്‍ 1 കോടി തൊഴില്‍ സൃഷ്ടിക്കാന്‍ MSME. MSME മന്ത്രാലയത്തിന്റെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 3.6 കോടി തൊഴിലുകളാണ് രാജ്യത്തെ MSME മേഖല സംഭാവന ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി,സ്പോര്‍ട്സ് ഗുഡ്സ്,ലെതര്‍ പ്രൊഡക്ടുകള്‍ തുടങ്ങി നിരവധി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ് രാജ്യത്തുള്ളത് . എംഎസ്എംഇ മേഖലയിലെ വളര്‍ച്ച തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും.