Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 30000 പേരെ നിയമിച്ച് Foxconn
Technology

30000 പേരെ നിയമിച്ച് Foxconn

ബെംഗളൂരുവിനടുത്തുള്ള ഫോക്‌സ്‌കോണിന്റെ പുതിയ ഐഫോൺ യൂണിറ്റ് ഒരു വർഷത്തിനുള്ളിൽ 30,000 ജീവനക്കാരെയാണ് നിയമിച്ചത്, ഇതിൽ കൂടുതലും സ്ത്രീകളാണ്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫാക്ടറി റാമ്പ്-അപ്പാണ് ഫോക്സ്കോണിന്റേത്. രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയായി മാറാൻ പോകുന്ന ഈ സൗകര്യം, ആപ്പിളിന്റെ വിതരണ ശൃംഖല വൈവിധ്യവൽക്കരണത്തെയും ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നു. ഉൽപ്പാദനത്തിന്റെ 80% ത്തിലധികവും കയറ്റുമതി ചെയ്യുന്നുവെന്ന സവിശേഷതയുമുണ്ട്.
News DeskBy News Desk22 December 2025Updated:22 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ എട്ട് മാസത്തിനുള്ളിൽ 30,000 ത്തോളം ജീവനക്കാരെ നിയമിച്ച് തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോൺ. ഫോക്സ്കോണിന്റെ ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ പുതിയ ഐഫോൺ അസംബ്ലി യൂണിറ്റിലേക്കാണ് വമ്പൻ നിയമനം. ഇത് ഇന്ത്യയിലെ ഇതുവരെയുള്ള ഏതൊരു ഫാക്ടറിയുടെയും ഏറ്റവും വേഗതയേറിയ റാമ്പ് അപ്പ് ആണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയ്ക്ക് പുറത്ത് വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്റെ പ്രതിബദ്ധത കൂടിയാണ് ഇതി പ്രതിഫലിപ്പിക്കുന്നത്. ഇതിനുപുറമേ, 300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം പ്രധാനമായും നടത്തുന്നത് സ്ത്രീകളാണെന്ന സവിശേഷതയുമുണ്ട്. ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 80% സ്ട്രീകളാണ്. അതിൽ ഭൂരിഭാഗവും 19-24 വയസ്സിനിടയിലുള്ളവരാണെന്നും കമ്പനി അറിയിച്ചു.

Foxconn Hires for New Women-Led iPhone Unit

ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഐഫോൺ 16 ഉപയോഗിച്ചുള്ള പരീക്ഷണ ഉത്പാദനം ഫാക്ടറി ആരംഭിച്ചതായും ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ നിർമ്മിക്കുന്നതായും കമ്പനി പ്രതിനിധി പറഞ്ഞു. ഉത്പാദനത്തിന്റെ 80% ത്തിലധികവും കയറ്റുമതി ചെയ്യുന്നു. അടുത്ത വർഷം ഉത്പാദനത്തിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമ്പോൾ 50,000 ജീവനക്കാരെ വരെ ഈ സൗകര്യത്തിൽ ഉൾപ്പെടുത്താൻ കഴിയും. ആറ് വലിയ ഡോർമിറ്ററികളിൽ പലതും നിലവിൽ വനിതാ ജീവനക്കാരെ പാർപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ബാക്കിയുള്ളവയുടെ നിർമാണവും അതിവേഗം നടക്കുകയാണെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന വിപുലീകരണത്തോടെ, ഇന്ത്യയിലെ ഏതൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തേക്കാളും കൂടുതൽ സ്ത്രീ തൊഴിലാളികളെ ഒരു സ്ഥലത്ത് തന്നെ താമസിപ്പിക്കാൻ ഈ സൗകര്യം സഹായിക്കുമെന്നാണ് ഫോക്സ്കോണിന്റെ കണക്കുകൂട്ടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള സ്ത്രീ തൊഴിലാളികൾക്കായി റെസിഡൻഷ്യൽ, മെഡിക്കൽ, സ്കൂൾ, വിനോദം എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളുള്ള മിനി ടൗൺഷിപ്പായി സൗകര്യം മാറ്റാനും പദ്ധതിയുണ്ട്.

Foxconn’s new Bengaluru facility achieves India’s fastest factory ramp-up, hiring 30,000 employees. The unit is 80% women-led and focuses on iPhone production.

Apple Supply Chain India banner Devanahalli iPhone Unit Foxconn Bengaluru Factory Foxconn India Hiring Foxconn Jobs iPhone 16 Manufacturing India iPhone 17 Pro Max Production. Women in Tech India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil