ഫണ്ട് റെയിസിങ് വര്‍ക്ക് ഷോപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ടിനും അക്രഡിറ്റഡ് ഇന്‍വെസ്റ്റേഴ്‌സുമായി കണക്ട് ചെയ്യാനും വര്‍ക്ക്‌ഷോപ്പ് സഹായിക്കും. ഓണ്‍ലൈന്‍ ഫണ്ടിംഗ് പ്ലാറ്റ്ഫോമായ Lets Venture വര്‍ക്ക്ഷോപ്പിന്റെ ഭാഗമാകും. ഏപ്രില്‍ 26ന് തിരുവനന്തപുരത്തും മെയ് 2ന്കോഴിക്കോടുമാണ് പ്രോഗ്രാം.https;//in.explara.com/e/fundraising-
workshop ലിങ്കില്‍ രജിസ്റ്റര്‍ചെയ്യാം, 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.