സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളില്‍ നിന്ന് ലൈവ് വെബ്കാസ്റ്റിംഗ്. സംസ്ഥാന ഐടി മിഷനാണ് 3622 പ്രശ്നബാധിത ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് ഒരുക്കുന്നത്. കെല്‍ട്രോണ്‍, BSNL, അക്ഷയ, KSEB എന്നിവയുടെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗ്. ലൈവ് വെബ്കാസ്റ്റിംഗ് അതത് ജില്ലാ കളക്ടറേറ്റുകളുമായും കണ്ട്രോള് റൂമുമായും ബന്ധിപ്പിക്കും . അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് വെബ്കാസ്റ്റിങ്ങ് ചുമതല, BSNL നെറ്റ്വര്‍ക്ക് പ്രൊവൈഡ് ചെയ്യും.
Related Posts
Add A Comment