എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പിന് 23 കോടി രൂപ നിക്ഷേപം.വിദ്യാര്‍ഥികള്‍ക്ക് കണക്ക്എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന DoubtNut  ആപ്പാണ് നിക്ഷേപം നേടിയത്.കണക്കിലെ ഒരു പ്രോബ്ലത്തിന്റെ ചിത്രം നല്‍കിയാല്‍ അതിന്റെ സൊല്യൂഷന്‍ വീഡിയോ രൂപത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന ആപ്പാണ്  DoubtNut. പ്രൊഡക്ടുകളും ടീമും എക്‌സ്പാന്‍ഡ് ചെയ്യാന്‍ DoubtNut ഫണ്ട് വിനിയോഗിക്കും. Sequoia Surge നേതൃത്വം നല്‍കിയ റൗണ്ടില്‍ പുതിയ ഇന്‍വെസ്റ്ററായി AET ഫണ്ട് ജോയിന്‍ ചെയ്തു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version