B2B പെയ്‌മെന്റ് പ്ലാറ്റ്‌ഫോമിന് 30ലക്ഷം ഡോളര്‍ നിക്ഷേപം.ഫിന്‍ടെക്സ്റ്റാര്‍ട്ടപ്പ് Enkash ആണ് സീരിസ് A ഫണ്ടിലൂടെ നിക്ഷേപം നേടിയത്.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Enkash,ബിസിനസ് പെയ്‌മെന്റ്എളുപ്പമാക്കിതീര്‍ക്കുന്നു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് Enkash ആണ് സീരിസ് A ഫണ്ടിലൂടെ നിക്ഷേപം നേടിയത്. കമ്പനിയുടെ സാങ്കേതിക മികവിനും ലീഡര്‍ഷിപ്പ് ക്വാളിറ്റിയ്ക്കും ഫണ്ട് വിനിയോഗിക്കും.വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ടായ Mayfield India, ഏര്‍ളിസ്റ്റേജ് ഇന്‍വെസ്റ്റര്‍, Axilor ventures എന്നിവയില്‍ നിന്നാണ് നിക്ഷേപം.