റോക്കറ്റുകളുടെ ടെസ്റ്റ് ലോഞ്ചിനൊരുങ്ങി ഹൈദരാബാദ് സ്‌പേസ് സ്റ്റാര്‍ട്ടപ്പ്.
Skyroot Aerospace എന്ന സ്റ്റാര്‍ട്ടപ്പാണ് വിക്രം സീരീസ് റോക്കറ്റുകളുടെ ലോഞ്ചിന് തയ്യാറെടുക്കുന്നത്. കാബിനറ്റിന്‍രെ പരിഗണനയിലുള്ള Space Activities Bill-2017, രാജ്യത്ത് പ്രൈവറ്റ് റോക്കറ്റ് ലോഞ്ചിംഗ് അനുവദിച്ചാല്‍ 2021 വര്‍ഷത്തോടെ ലോഞ്ചിംഗ് സാധ്യമെന്ന് ഫൗണ്ടര്‍മാര്‍.ഇത് മുന്നില്‍കണ്ട് രണ്ടാം ഘട്ട ഫണ്ടിംഗ് റൗണ്ടിനുള്ള തയ്യാറെടുപ്പിലാണ് Skyroot Aerospace.ISRO മുന്‍ ശാസ്ത്രജ്ഞരായ Pawan Kumar Chandana, Naga Bharath Daka എന്നിവരാണ് സ്‌പേസ് Skyroot സ്റ്റാര്‍ട്ടപ്പിന്റെ ഫൗണ്ടേഴ്‌സ്.