എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് GUVI 1 കോടി രൂപ നിക്ഷേപം നേടി.വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കോഡിംഗ് പഠിക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് GUVI. Gray Matters ക്യാപിറ്റലിന്റെ edLABS ആണ് നിക്ഷേപം നടത്തിയത്. ഇന്ത്യയില്‍ 2020 ആകുമ്പോഴേക്കും 1 മില്യണ്‍ കോഡേഴ്‌സിനെ ക്രിയേറ്റ് ചെയ്യാന്‍ GUVI ഫണ്ട് ഉപയോഗിക്കും.കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് വീഡിയോ കണ്ടന്റ് വിപുലീകരിക്കാനും ലക്ഷ്യമുണ്ട്.