കരിയര്‍ ആക്സിലറേറ്റര്‍ സ്റ്റാര്‍ട്ടപ്പിന് 2 മില്യണ്‍ ഡോളര്‍ സീഡ്ഫണ്ടിംഗ്. Pesto ആണ് Matrix India, Swiggy ഫൗണ്ടര്‍മാരില്‍ നിന്ന് നിക്ഷേപം നേടിയത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയേഴ്സിന് 12 ആഴ്ചത്തെ ബൂട്ട്ക്യാംപ് Pesto നല്‍കുന്നു. ട്രെയിനിംഗിന്റെ ഭാഗമായി സോഫ്റ്റ്വെയര്‍ എഞ്ചിനീയേഴ്സിന് യുഎസിലെ മെന്റേഴ്സുമായി കണക്ട് ചെയ്യാനാകും. Ayush Jaiswal, Andrew Linfoot എന്നിവര്‍ ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് Pesto ആരംഭിച്ചത്.