ഇന്‍ഡസ്ട്രിയല്‍ IoT സ്റ്റാര്‍ട്ടപ്പിന് 3.85 മില്യണ്‍ ഡോളര്‍ നിക്ഷേപം. വിതരണ ശൃംഖല മാനേജ്മെന്റ് സ്റ്റാര്‍ട്ടപ്പായ Tagbox ആണ് TVS മോട്ടോഴ്സില്‍ നിന്ന് നിക്ഷേപം നേടിയത്. ഓര്‍ഗനൈസേഷനുകള്‍ക്ക് സപ്ലൈ ചെയിനുകള്‍ കൂടുതല്‍ വിശ്വസനീയമായി ഉപയോഗിക്കാന്‍ Tagbox സഹായിക്കുന്നു. ഇതിനായി IoT ബേസ് ചെയ്ത മോണിറ്ററിംഗ്, മെഷീന്‍ ലേണിംഗ് തുടങ്ങിയവ Tagbox പ്രയോജനപ്പെടുത്തുന്നു. R&D വിപുലമാക്കാനും ഓവര്‍സീസ് ഓപ്പറേഷനും Tagbox ഫണ്ട് വിനിയോഗിക്കും.

Share.

Comments are closed.

Exit mobile version