മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി MEHUB. മീഡിയ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ MEHUB വെഞ്ച്വര്‍ കാപിറ്റലുമായി സഹകരിച്ചാണ് പ്രവര്‍ ത്തിക്കുക.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ഫ്രസ്ട്രക്ചര്‍, കണ്‍സള്‍ട്ടിങ്, ഫണ്ടിങ് എന്നിവ MEHUB ലഭ്യമാക്കുന്നു.ടെക്നോളജി, മീഡിയ, എന്റര്‍ടെയിന്‍മെന്റ്, സെക്ടറു കളില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലാണ് MEHUB ഫോക്കസ് ചെയ്യുന്നത്.