ബംഗലൂരുവില്‍ ഇന്‍ഡോ-ജര്‍മ്മന്‍ ആക്സിലറേറ്റര്‍ വരുന്നു. ഇത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ജര്‍മ്മന്‍ ഒഫീഷ്യല്‍സുമായി ചര്‍ച്ച നടത്തുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും മെന്റര്‍ഷിപ്പിനുമുള്ള ഹബ്ബാണ് ലക്ഷ്യം. ബര്‍ലിനിലും ഇന്‍ഡോ-ജര്‍മ്മന്‍ ആക്സിലറേറ്റര്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട് . ജര്‍മ്മനിയിലെ ഡിജിറ്റല്‍ ഇന്നവേഷന്‍ ഹബായ Dusseldorf കര്‍ണാടക പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

Share.

Comments are closed.

Exit mobile version