ബംഗലൂരുവില്‍ പുതിയ ഓഫ്‌ലൈന്‍ സ്‌റ്റോറുമായി Myntra. ‘Roadster Go’ എന്ന ഓഫ്‌ലൈന്‍ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാണ് ബംഗലൂരുവിലെ  Vega സിറ്റി മാളില്‍ ലോഞ്ച് ചെയ്തത്. ഫാഷനും ടെക്‌നോളജിയും ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ കൂട്ടി യിണക്കുകയാണ്  Roadster Go. RFID ( റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫി ക്കേഷന്‍)  എനേബിള്‍ഡ് ഡിജിറ്റല്‍ സ്‌ക്രീന്‍ വഴി പ്രൊഡക്ടുകള്‍ സംബന്ധിച്ച വിശദവിവരം ലഭിക്കും.RFID വഴി യൂസേഴ്‌സിന് പ്രൊഡക്ടുകള്‍  സ്വയം ചെക്ക് ഔട്ട് ചെയ്യാം. യൂസേഴ്‌സിന്, ഡെബിറ്റ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് പെയ്‌മെന്റ് നടത്താം.

Share.

Comments are closed.

Exit mobile version