ബംഗലൂരു കേന്ദ്രമായ ഫിന്‍ ടെക് സ്റ്റാര്‍ട്ടപ്പിന് 150 കോടി രൂപ നിക്ഷേപം. നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി Nitstone Finserv ആണ് നിക്ഷേപം നേടിയത്.2018 ല്‍ ലോഞ്ച് ചെയ്ത Nitstone Finserv പേഴ്സണല്‍ ലോണ്‍, കണ്‍സ്യൂമര്‍ ലോണ്‍ എന്നിവ ലഭ്യമാക്കുന്നു. ക്രഡിറ്റ് ലോണ്‍, ബിസിനസ് ലോണ്‍ എന്നിവയിലും Nitstone Finserv സ്പെഷ്യലൈസ് ചെയ്യുന്നു. കമ്പനിയുടെ എക്സ്പാന്‍ഷന് ഫണ്ട് ഉപയോഗിക്കും.
ബംഗലൂരു കേന്ദ്രമായ ഫിന്‍ ടെക് സ്റ്റാര്‍ട്ടപ്പിന് 150 കോടി രൂപ നിക്ഷേപം
Related Posts
Add A Comment