ഇന്ത്യയില്‍ ലൈവ് ഗെയിം ഷോയുമായി Facebook. ‘Confetti’ എന്ന പേരില്‍ പുതിയ ഗെയിം ഷോ ജൂണ്‍ 12ന് ആരംഭിക്കുക.ഗ്ലോബല്‍ ഇന്ററാക്ടീവ് ഗെയിം ഷോയാണ് ‘Confetti’. യൂസേഴ്‌സിന് ട്രെഡീഷണല്‍ എന്റര്‍ടെയിന്‍മെന്റ് ഇന്ററാക്ടീവ് വീഡിയോ ലഭ്യമാക്കും. ഫേസ്ബുക്കിന്റെ ആദ്യ ഒഫീഷ്യല്‍ ഷോയാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ‘Confetti’. US, UK, കാനഡ, തായ്‌ലാന്റ്, മെക്‌സിക്കോ,വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ‘Confetti’ അവതരിപ്പിച്ചുകഴിഞ്ഞു.