Sahara Evols  എന്ന ഇലക്ട്രിക് വാഹന ബ്രാന്‍ഡുമായി Sahara ഗ്രൂപ്പ്.  ഇലക്ട്രിക് സ്‌കൂട്ടര്‍, ബൈക്ക്, ത്രീവീലര്‍ എന്നിവ ഈ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങും.ഈ വര്‍ഷം അവസാനത്തോടെ ടയര്‍ 2, ടയര്‍ 3, സിറ്റികളിലെ നിരത്തുകളിലിറങ്ങും. ലൈറ്റ് വെയിറ്റ് ലിഥിയം അയേണ്‍ ബാറ്ററി ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍  55 മുതല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മൊബൈല്‍ ആപ്പ് വഴി ജിപി എസ് ട്രാക്കിങ് സംവിധാനവും Sahara വാഹനങ്ങളിലുണ്ട്. യൂസേഴ്‌സിന്റെ സൗകര്യ ത്തിനായി സര്‍വീസ് സ്റ്റേഷനുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കും.
Share.

Comments are closed.

Exit mobile version