ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ ഇന്‍വെസ്റ്റ് ചെയ്ത് Facebook.ബംഗലൂരു ബേസ്ഡ് സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ Meesho സ്റ്റാര്‍ട്ടപ്പിലാണ് നിക്ഷേപം.സോഷ്യല്‍ ചാനലുകളിലൂടെ ഓണ്‍ലൈന്‍ ബിസിനസുകള്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ Meesho എന്‍ട്രപ്രണേഴ്സിനെ സഹായിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഫെയ്സ്ബുക്കിന്റെ ഇന്‍വെസ്റ്റ്മെന്റ് സഹായിക്കുമെന്ന് Meesho സിഇഒ. ഇന്ത്യയില്‍ 15000ത്തിലധികം സപ്ലയേഴ്സും 2 മില്യണ്‍ റീസെല്ലേഴ്സുമാണ് മീഷോയ്ക്കുള്ളത്.