Relmagine Hackathon 2019 ജൂലൈയില്‍. പ്രായമായവരുടെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. 6,7,13,14 തീയതികളില്‍ ബംഗളൂരുവിലാണ് ഹാക്കത്തോണ്‍.കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയോടെ IISC ആണ് പ്രോഗ്രാം നടത്തുന്നത്. ഡോക്ടേഴ്സ്, ഇന്നവേറ്റേഴ്സ്, സ്റ്റേക്ഹോള്‍ഡേഴ്സ്, എന്‍ട്രപ്രണേഴ്സ് എന്നിവര്‍ ഹാക്കത്തോണില്‍ പങ്കെടുക്കും.

Share.

Comments are closed.

Exit mobile version