മീറ്റപ്പ് കഫെ തിരുവനന്തപുരം എഡിഷന്‍ ജൂണ്‍ 21ന്. ഇന്നവേറ്റേഴ്സും ഇന്‍ഡസ്ട്രി ലീഡേഴ്സും ഇന്‍വെസ്റ്റേഴ്സും ഗവണ്‍മെന്റ് ഒഫീഷ്യല്‍സും Meetup കഫെയില്‍ ഒത്തുചേരും. നാലാഞ്ചിറ ബി ഹബ്ബില്‍ വൈകീട്ട് 6 മണിക്കാണ് പരിപാടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് Meetup Cafe. https://bit.ly/2L1XuIV എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം

Share.

Comments are closed.

Exit mobile version