ബ്ലോക്ചെയിന്‍ പ്ലാനുകള്‍ പുറത്തുവിട്ട് Facebook. ക്രിപ്റ്റോകറന്‍സിയായ Libra, ഡിജിറ്റല്‍ വാലറ്റായ Calibra തുടങ്ങിയവയാണ് പ്ലാനുകള്‍.2020ലാണ് ക്രിപ്റ്റോകറന്‍സിയായ Libra ലോഞ്ച് ചെയ്യുക. Visa, Uber, Lyft, Spotify, PayPal, Mastercard, Stripe, Andreessen Horowitx ഉള്‍പ്പെടെയുള്ളവയാണ് Libra അസോസിയേഷന്റെ ഫൗണ്ടിംഗ് മെമ്പേഴ്‌സ്. ക്രിപ്റ്റോ ഡീലിംഗ്സും Facebook ഡാറ്റയും പ്രൈവറ്റായി സൂക്ഷിക്കാന്‍ Calibra സഹായിക്കും.

Share.

Comments are closed.

Exit mobile version