Altair ഗ്രാന്റ് ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഡക്ട് ഡിസൈനിംഗ്,ഡെവലപ്മെന്റ് ടെക്നോളജി, ഡിജിറ്റല്‍ ട്വിന്‍ ഡെവലപ്മെന്റ്, അല്‍ഗൊരിതം ഡെവലപ്മെന്റ് എന്നിവയാണ് തീം. Altair എഞ്ചിനീയറിംഗിന്റെ പങ്കാളിത്തത്തോടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, Altair ടെക്നോളജി ആക്സസ് ചെയ്യാനുള്ള അവസരം, മെന്റര്‍ഷിപ്പ് എന്നിവ ലഭിക്കും. ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 1,75000, 105000, 70000 രൂപയാണ് സമ്മാനത്തുക. ജൂലൈ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. https://bit.ly/2Zmlev5 എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

Share.

Comments are closed.

Exit mobile version