3 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് Active.ai. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Active.ai. സ്പാനിഷ് ബാങ്കിംഗ് ഗ്രൂപ്പായ Banco Sabadellന്റെ ഡിജിറ്റല്‍ വെഞ്ച്വര്‍ Innocell ആണ് നിക്ഷേപം നടത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമായ Active.ai 11 മില്യണ്‍ ഡോളറാണ് ഫണ്ടിംഗ് റൗണ്ടില്‍ നേടിയത്. പുതിയ ഫണ്ടിംഗോടെ യൂറോപ്പിലേക്ക് പ്രവേശിക്കാനാണ് Active.ai ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, സിംഗപ്പൂര്‍, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സ്റ്റാര്‍ട്ടപ്പിന് കസ്റ്റമേഴ്സുണ്ട്.
3 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് Active.ai
Related Posts
Add A Comment