ഇന്‍ഡോ-സ്വിസ് അക്കാദമിയ ഇന്‍ഡസ്ട്രി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡ്ടെക്, ക്ലീന്‍ടെക്, IoT, ഫുഡ്, അഗ്രികള്‍ച്ചര്‍, AI, ML ഡൊമെയ്നില്‍ പ്രവര്‍ത്തിക്കുന്നവരാകണം അപേക്ഷകര്‍. അപേക്ഷകര്‍ ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്സായിരിക്കണം. വിജയികളാകുന്ന 2 ഇന്നവേറ്റേഴ്സിന് 10 ലക്ഷം രൂപ വീതമാണ് സമ്മാനം. തെരഞ്ഞെടുക്കപ്പെടുന്ന ഇന്നവേറ്റേഴ്സിന് ഇന്ത്യയിലും സ്വിറ്റ്സര്‍ലാന്റിലും വീക്ക്ലോങ് ക്യാംപില്‍ പങ്കെടുക്കാനും അവസരം. ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.https://bit.ly/2J50MrX എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.