തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എജ്യുടെക് സ്റ്റാര്‍ട്ടപ്പിന് 3.5 കോടി രൂപ നിക്ഷേപം. വീഡിയോ ക്ലാസുകളും ഓണ്‍ലൈന്‍ പ്രാക്ടീസും ടെസ്റ്റുകളും മറ്റും നല്‍കുന്ന ConceptOwl ആണ് നിക്ഷേപം നേടിയത്. ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്കില്‍ നിന്നാണ് നിക്ഷേപം. ഓപ്പറേഷന്‍ സ്‌കെയിലപ് ചെയ്യാന്‍ ConceptOwl ഫണ്ട് ഉപയോഗിക്കും. സെയില്‍സ്, മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍സ് വിപുലപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും. പൊലീസ് കമ്മീഷണര്‍ ടേണ്‍ഡ് എന്‍ട്രപ്രണറര്‍ Rajan Singh ആണ് 2016ല്‍ ConceptOwl ഫോം ചെയ്തത്.

Share.

Comments are closed.

Exit mobile version