ഇന്ത്യന്‍ ക്ലൗഡ് കിച്ചന്‍ കമ്പനിയായ Rebel Foods 5 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി. ഇന്തോനേഷ്യന്‍ ride-hailing ഭീമനായ Go-Jek ആണ് സീരിസ് ഡി റൗണ്ടില്‍ നിക്ഷേപിച്ചത്. Go-Jekന്റെ ഇന്‍വെസ്റ്റ്മെന്റ് വിഭാഗമായ Go Ventures വഴിയാണ് നിക്ഷേപമിറക്കിയത്. cloud kitchen ബ്രാന്റുകളായ Faasos, Oven Story, Lunch Box, Behrouz തുടങ്ങിയവയൊക്കെ Rebel Foosd ന്റെ ഉടമസ്ഥതയിലാണ്. കമ്പനി നേരത്തെ 20.9 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു .

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version