Smart India ഹാക്കത്തോണില്‍ 250 ടീമുകള്‍ ഫൈനലില്‍. ജൂലൈ 8 മുതല്‍ 12 വരെയാണ് Smart India Hackathon(SIH) 2019 ഹാര്‍ഡ്വെയര്‍ എഡിഷന്‍. നൂതന ടെക്നോളജി ഇന്നവേഷനുകള്‍ കണ്ടെത്താനുള്ള യുണീക്ക് ഓപ്പണ്‍ ഇന്നവേഷന്‍ മോഡലാണ് SIH 2019. മാനവവിഭവശേഷി മന്ത്രാലയമാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍,i4c, പെര്‍സിസ്റ്റ് സിസ്റ്റംസ് എന്നിവരും സംഘാടകരാണ്. ജയ്പൂര്‍, ബംഗളൂരു, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളിലായി 18 വ്യത്യസ്ത നോഡല്‍ സെന്ററുകളിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക. 100000, 75000, 50000 എന്നിങ്ങനെയാണ് സമ്മാനത്തുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version