റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് Emotix 18.6 കോടി രൂപ നിക്ഷേപം നേടി. ഇന്ത്യയിലെ ആദ്യ കംപാനിയന്‍ റോബോട്ടായ Mikoയുടെ ഡെവലപ്പറാണ് Emotix. Chiratae Ventures, YourNest India VC ഫണ്ട്, ടെക്‌നോളജി വെന്‍ച്വര്‍ ഫണ്ട് എന്നിവരാണ് നിക്ഷേപകര്‍. ആര്‍&ഡിയ്ക്കും പുതിയ പ്രൊഡക്ട് ഡെവലപ്‌മെന്റിനും വേണ്ടി ഫണ്ട് ഉപയോഗിക്കും. ഇന്ത്യയിലും കുട്ടികളുടെയും മാതാപിതാക്കളുടെയും സോഷ്യല്‍ നീഡ്‌സ് അഡ്രസ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Emotix.