ബോളിവുഡ് താരം സഞ്ജയ് ദത്ത് SaaS സ്റ്റാര്‍ട്ടപ്പ് Avenue Growthന്റെ ബ്രാന്‍ഡ് പാര്‍ട്ണര്‍. ഇന്ത്യയിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുകയാണ് അവന്യു ഗ്രോത്തുമായുള്ള കൂട്ടുകെട്ടിലൂടെ സഞ്ജയ് ദത്ത് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ Sales as a Service പ്ലാറ്റ്‌ഫോമാണ് Avenue Growth. യുഎഇയിലെ പ്രമുഖ ബിസിനസുകാരന്‍ Manaan Shawയുമായും Avenue Growth പങ്കാളിത്തം വഹിക്കും. ഇന്ത്യയിലെ ബിസിനസ് എക്‌സ്പാന്‍ഡ് ചെയ്യാനും യുഎഇ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version