Zee groupന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം Zee5 മൊബൈല്‍ പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. യുഎസ് വീഡിയോ സ്ട്രീമിങ് ഭീമന്‍ Netflix ന് സമാനമായ താരിഫ് പ്ലാന്‍ അവതരിപ്പിക്കാനാണ് തീരുമാനം. കുറഞ്ഞ നിരക്കില്‍ പരിമിതമായ പരസ്യങ്ങള്‍ മാത്രമുള്ളതാകും പാക്ക്. 2019 മാര്‍ച്ച് വരെ 70 മില്യണ്‍ ആളുകളാണ് ZEE5 മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. പ്രതിമാസം 250 രൂപയുടെ പ്ലാന്‍ മാര്‍ച്ചിലാണ് Netflix ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Share.

Comments are closed.

Exit mobile version