ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് Zetaയുടെ മൈനോരിറ്റി സ്റ്റേക് സ്വന്തമാക്കി Sodexo. ഈ ഇടപാടിലൂടെ സെറ്റയുടെ മൂല്യം 300 മില്യണായി. നിക്ഷേപം എത്രയെന്ന് ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷം കൊണ്ട് യുഎസ്, യുകെ, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുമെന്ന് Zeta. 2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ Zetaയ്ക്ക് 14,000 കോര്‍പ്പറേറ്റ് ക്ലയിന്റ്സും 1.9 മില്യണ്‍ യൂസേഴ്‌സുമുണ്ട്. 2017 മുതല്‍ Zetaയുടെ സ്ട്രാറ്റജിക് പാര്‍ട്ണറാണ് Sodexo.

Share.

Comments are closed.

Exit mobile version