മീഡിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ ഹബ് ലോഞ്ച് ചെയ്യാനൊരുങ്ങി Kaydence& Kianna. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Kaydence മീഡിയ വെന്‍ച്വേഴ്സാണ് Incubees ഇനിഷ്യേറ്റീവ് അവതരിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്ന മീഡിയ സ്പേസാണ് Incubees. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലെ മീഡിയ സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. ഗോവയില്‍ നടന്ന FIIRE ഇന്‍വെസ്റ്റര്‍ ഡെമോ ഡേയില്‍ പ്രോട്ടോടൈപ്പ് ഡിസ്പ്ലേ ചെയ്തിരുന്നു. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമാണ് ആദ്യം ഘട്ടം ഫോക്കസ് ചെയ്യുന്നത്.

Share.

Comments are closed.

Exit mobile version