697.9 കോടി രൂപ നിക്ഷേപം നേടി PhonePe.ബംഗലൂരു ആസ്ഥാനമായ ഡിജിറ്റല്‍ പേമെന്റ് കമ്പനിയാണ് PhonePe. സിംഗപ്പൂര്‍ ബേസ് ചെയ്ത പാരന്റ് കമ്പനി PhonePe പ്രൈവറ്റ് ലിമിറ്റഡ് സിംഗപ്പൂരില്‍ നിന്നാണ് നിക്ഷേപം. ഫൗണ്ടേഴ്സായ രാഹുല്‍ ചാരി വര്‍ദ്ധയും സമീര്‍ നിഗമും കമ്പനിയിലെ തങ്ങളുടെ സ്റ്റേക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലും PhonePe പാരന്റ് കമ്പനിയില്‍ നിന്ന് 763 കോടി രൂപയുടെ നിക്ഷേപം നേടിയിരുന്നു.

Share.

Comments are closed.

Exit mobile version