ലോകത്തിലെ ആദ്യത്തെ അസ്സിസ്റ്റീവ് UI പ്ലാറ്റ്‌ഫോമുമായി Jiny. റിലയന്‍സിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റായ Jio Saarthiയുടെ നിര്‍മാതാക്കളാണ് Jiny എന്ന സ്റ്റാര്‍ട്ടപ്പ്. മൊബൈല്‍ ഇന്റര്‍ഫേസുകളുടെ പുതിയൊരു ക്ലാസാണ് Assistive user Interface. പ്രാദേശിക ഭാഷകളിലുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ ഹാന്റ് ഹോള്‍ഡിങ് സൊലൂഷനാണ് Jiny വികസിപ്പിച്ചത്. ലോകത്തിലെ ഏത് ബിസിനസുകളെയും ആപ്ലിക്കേഷനിലേക്ക് ചേര്‍ക്കാന്‍ Assistive UI platform ന് സാധിക്കും. 12 പ്രാദേശിക ഭാഷകളെ Jiny യുടെ പ്ലാറ്റ്‌ഫോം സഹായിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version