വനിതാ സംരംഭക ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിച്ചു

വനിതാ സംരംഭക ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിച്ചു #WomenStartupSummit #Shelovestech #KSUM

Posted by Channel I’M on Thursday, 1 August 2019

വനിതാ സംരംഭക ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിച്ചു.ടെക്‌നോളജിയെ സമൂഹത്തിന് ആവശ്യമുള്ള സംരംഭകത്വ സാധ്യതയാക്കി മാറ്റുന്നതാണ് പ്രധാനമെന്ന് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍.കെഎസ്‌യുഎം സിഇഒ ഡോ.സജി ഗോപിനാഥ്, ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.സംരംഭക എക്കോസിസ്റ്റം ഇന്‍ക്ലൂസീവായി ബില്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്‍ പാനല്‍ ഡിസ്‌കഷനും സംഘടിപ്പിച്ചു. ഷീ ലവ്‌സ് ടെക്ക് പ്രോഗ്രാമിന്റെ നാഷനല്‍ ഗ്രാന്‍ഡ് ഫിനാലെയുടെ വിവിധ സെഷനുകളും ഇതോടൊപ്പം നടന്നു.വനിത സംരംഭകരെ പ്രോത്സാപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിഐഐയും ചേര്‍ന്ന് സമ്മിറ്റ് സംഘടിപ്പിച്ചത്.

Share.

Comments are closed.

Exit mobile version