Los Angeles ഉള്‍പ്പെടെ 10 സിറ്റികളിലേക്ക് കൂടി എക്സ്പാന്‍ഷനൊരുങ്ങി Drivezy. ബംഗലൂരു ബേസ്ഡ് വെഹിക്കിള്‍ ഷെയറിംഗ് പ്ലാറ്റ്ഫോമാണ് Drivezy. അടുത്ത 12 മാസത്തിനുള്ളിലാണ് Los Angeles, Chicago, Seattle ഉള്‍പ്പെടെയുള്ള സിറ്റികളില്‍ Drivezy പ്രവര്‍ത്തനം തുടങ്ങുക. ഈ വര്‍ഷമാദ്യം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ Drivezy പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ സൗത്ത് അമേരിക്കയിലേക്ക് എക്സ്പാന്‍ഡ് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Share.

Comments are closed.

Exit mobile version