XPOMET മെഡിസിനലുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് സംഘടിപ്പിക്കാന്‍ AGNIi. ഹെല്‍ത്ത്കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് വിജയികള്‍ക്ക് ബര്‍ലിനില്‍ നടക്കുന്ന തജഛങഋഠ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവസരം. വാലിഡേഷന്‍, സ്‌കെയിലപ്, ഏര്‍ളി ട്രാക്ഷന്‍ സ്റ്റേജുകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. അപ്ലൈ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഷോര്‍ട്ട് പിച്ച് വീഡിയോ ഫോര്‍മാറ്റിലാക്കി അയയ്ക്കണം. ഓഗസ്റ്റ് 18ന് മുമ്പ് http://bit.ly/2JY17OS എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

Share.

Comments are closed.

Exit mobile version