റിലയന്‍സ് ബ്രാന്‍ഡുമായി കൈകോര്‍ത്ത് Tiffany ഇന്ത്യയിലേക്ക്. യുഎസ് ബേസ്ഡ് ലക്ഷ്വറി ജ്വല്ലറാണ് Tiffany. ഈ വര്‍ഷം ന്യൂഡെല്‍ഹിയില്‍ ആദ്യ സ്റ്റോര്‍ തുറക്കും. അടുത്ത വര്‍ഷം മുംബൈയിലും സ്റ്റോര്‍ തുറക്കും. 25 രാജ്യങ്ങളിലായി 320 സ്റ്റോറുകളാണ് ടിഫാനിക്കുള്ളത്.

Share.

Comments are closed.

Exit mobile version