കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ടെലികോം കമ്പനികള്‍. Airtel, Jio, Vodafone Idea, BSNL എന്നിവയാണ് പ്രളയബാധിത മേഖലകളിലെ കസ്റ്റമേഴ്സിന് ഫ്രീ സര്‍വീസ് നല്‍കുന്നത്.  സൗജന്യ ഡാറ്റയും ടോക്ക് ടൈമും ലഭ്യമാക്കുന്നതിനൊപ്പം ബില്ലടയ്ക്കാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. Airtel കസ്റ്റമേഴ്സിന് ഫ്രീ ടോക്ക്ടൈം, SMS, ഡാറ്റ എന്നിവ അക്കൗണ്ടിലേക്ക് ക്രെഡിറ്റായി. Vodafone അവരുടെ ജീവനക്കാര്‍, കസ്റ്റമേഴ്സ് പാര്‍്ടണേഴ്സ് എന്നിവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപിപ്പിച്ചു.കാണാതായവരെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി പ്രത്യേക ടോള്‍ഫ്രീ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1948 ആരംഭിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version