സോഫ്റ്റ്ബാങ്കില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടാന്‍ Meesho. നിക്ഷേപം സമാഹരിക്കുന്നത് സംബന്ധിച്ച് സോഫ്റ്റ്ബാങ്കുമായി സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ Meesho ചര്‍ച്ച നടത്തുന്നു. ജൂണില്‍ ഫേസ്ബുക്കില്‍ നിന്ന് Meesho ഫണ്ട് നേടിയിരുന്നു. 90.2 മില്യണ്‍ ഡോളറാണ് Meesho ഇതുവരെ നേടിയ നിക്ഷേപം. ഇന്ത്യയിലുടനീളം 15,000 സപ്ലൈയേഴ്സും 2 മില്യണ്‍ റീസെല്ലേഴ്സുമാണ് Meeshoയ്ക്കുള്ളത്.

Share.

Comments are closed.

Exit mobile version