ബയോടെക്നോളജി ഇഗ്‌നീഷന്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍& ഇന്നവേഷന്‍ സെന്ററും IITKയും. ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ(BIRAC) ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമാണ് BIG.ബയോടെക്, അഗ്രികള്‍ച്ചര്‍, ML/AI, മെഡിക്കല്‍ ഡിവൈസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപ്ലൈ ചെയ്യാം. വിജയികളാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഓഗസ്റ്റ് 31ന് മുമ്പ് https://siicincubator.com/programs/big/ എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

Share.

Comments are closed.

Exit mobile version