ഐപി റൈറ്റ്സ് ദേശീയ പുരസ്‌കാരം കൊച്ചി മേക്കര്‍ വില്ലേജിന്. Incubation Centre Of The Year With Prominent IP Culture എന്ന പുരസ്‌കാരത്തിനാണ് മേക്കര്‍ വില്ലേജ് അര്‍ഹമായത്. ബൗദ്ധികാവകാശ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററാണ് കൊച്ചി മേക്കര്‍ വില്ലേജ്. അഹമ്മദാബാദിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊമോഷന്‍ ഔട്ട്റീച്ച് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കിയത്. Tie പ്രസിഡന്റ് സൗരബ് മെഹ്തയില്‍ നിന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version