14 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന Flipkart ഷെയര്‍ ബിന്നി ബന്‍സാല്‍ ടൈഗര്‍ ഗ്ലോബലിന് വില്‍ക്കുന്നു. വാള്‍മാര്‍ട്ടുമായുള്ള കരാറിന്റെ ഭാഗമായാണ് വില്‍പ്പന. ജൂണില്‍ ബന്‍സാല്‍ 47.6 മില്യണ്‍ ഡോളര്‍ വിലമതിപ്പുള്ള ഷെയര്‍ വാള്‍മാര്‍ട്ടിന് വിറ്റിരുന്നു . കരാര്‍ പ്രകാരം 2020 ഓഗസ്റ്റ് വരെ ബന്‍സാലിന് സ്റ്റേക്കിന്റെ പകുതിയിലധികം വില്‍പ്പന നടത്താം. ഫ്ളിപ്കാര്‍ട്ടില്‍ 3.53 ശതമാനം സ്റ്റേക്കാണ് ബന്‍സാലിനുള്ളത്.

Share.

Comments are closed.

Exit mobile version