TiE കേരള സംഘടിപ്പിക്കുന്ന വിമണ്‍ ഇന്‍ ബിസിനസ് സമ്മിറ്റ് സെപ്തംബര്‍ 21ന്. ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജ്, ഉഷ ഉതുപ്പ്, അഞ്ജലി മേനോന്‍ എന്നിവര്‍ മുഖ്യാതിഥികള്‍.വനിത സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ സഹായം, സക്സസ് സ്റ്റോറി അവതരണം, വിവിധ വിഷയങ്ങളില്‍ പാനല്‍ ഡിസ്‌കഷനുമുണ്ടാകും. വിമണ്‍ എന്‍ട്രപ്രണര്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ചാണ് WiB നടത്തുന്നത്.കൊച്ചി മണ്‍സൂണ്‍ എംപ്രസിലാണ് പരിപാടി, വിവരങ്ങള്‍ക്ക് www.tieconkerala.org സന്ദര്‍ശിക്കുക

Share.

Comments are closed.

Exit mobile version