ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ബിസിനസ് ആരംഭിക്കാന്‍ ആലിബാബ ഗ്രൂപ്പ്. ആലിബാബയുടെ അനുബന്ധ കമ്പനിയായ UCWeb വഴിയാണ് ഈ ഇനിഷ്യേറ്റീവ് നടക്കുക. സ്നാപ്ഡീലില്‍ 3 ശതമാനം സ്റ്റേക്കാണ് ആലിബാബയ്ക്കുള്ളത്. UCWebന്റെ UC ബ്രൗസറിന് 2009 മുതല്‍ ഇന്ത്യയില്‍ 130 മില്യണ്‍ ആക്ടീവ് യൂസേഴ്സുണ്ട്.