ഇന്ത്യയില്‍ കാർ ലീസിങ് സര്‍വ്വീസ് തുടങ്ങാന്‍ Honda cars ഒറിക്സുമായി കൈകോര്‍ക്കുന്നു. ജപ്പാൻ ബേസ്ഡ് ട്രാൻസ്‌പോർട്ടേഷൻ സൊല്യൂഷൻസ് പ്രൊവൈഡറാണ് Orix. Honda CR-V, Civic, City എന്നീ മോഡലുകള്‍ ലീസിന് ലഭിക്കും. സെൽഫ് എംപ്ലോയ്ഡ്, സാലറിഡ് വ്യക്തികൾക്ക് ഹോണ്ട മോഡലുകൾ ലീസിങ് ഓപ്ഷനിൽ ലഭിക്കും .ഇൻഷുറൻസ് പ്ലാൻ, മെയ്ന്റനൻസ് പാക്കേജുകൾ എന്നിവയും ലീസ് പ്ലാനിൽ ഉൾപെടും. ഏറ്റവും പുതിയ മോഡല്‍ ഹോണ്ട കാറുകള്‍ വിലകൊടുത്തു വാങ്ങാതെതന്നെ ഉപയോഗിക്കാനുള്ള അവസരമാണെന്ന് ഹോണ്ട ഇന്ത്യ ഡയറക്ടര്‍ Rajesh Goel