1 മില്യൺ ഡോളർ നിക്ഷേപം നേടി നോയിഡ ബേസ്ഡ് സ്റ്റാർട്ടപ്പ് AdmitKard. വിദേശ പഠനത്തിന് അഡ്മിഷന് സഹായിക്കുന്ന സ്റ്റാർട്ടപ്പ് ആണ് AdmitKard. ഓസ്‌ട്രേലിയൻ എഡ്യുടെക്ക് ഫണ്ട് ഗ്രോത്ത് DNA നേതൃത്വം നൽകിയ ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം. AI ഡ്രിവൺ കൗൺസിലിങ് അൽഗോരിതം ശക്തിപ്പെടുത്താൻ അഡ്‌മിറ്റ്കാർഡ് ഫണ്ട് ഉപയോഗിക്കും. രാജ്യത്താകെ നൂറിലധികം കേന്ദ്രങ്ങള്‍ തുറക്കാന്‍ AdmitKard ലക്ഷ്യമിടുന്നതായി Co-founder പീയൂഷ് ഭാടിയ