Nexus എട്ടാമത് കോഹോര്‍ട്ടിനായി അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ആഴ്ചത്തെ ബിസിനസ് ട്രെയിനിംഗ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അമേരിക്കന്‍ സെന്ററില്‍ 8 മാസത്തേക്ക് ഫ്രീ ഓഫീസ് സ്പേസ് ലഭിക്കും. ഇന്‍ഡസ്ട്രി എക്സ്പേര്‍ട്സില്‍ നിന്ന് വേള്‍ഡ് ക്ലാസ് മെന്ററിംഗിന് അവസരം. https://bit.ly/2kPQZOp എന്ന ലിങ്കില്‍ സെപ്തംബര്‍ 27ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

Share.

Comments are closed.

Exit mobile version