DISQovery 2020ലേക്ക് അപേക്ഷ ക്ഷണിച്ച് ഡിജിറ്റല്‍ ഇംപാക്ട് സ്ക്വയര്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഫൗണ്ടേഷന് ഇനിഷ്യേറ്റീവാണ് Digital Impact Square(DISQ). രാജ്യത്തെ സോഷ്യല്‍ ചാലഞ്ചുകള്‍ അഭിമുഖീകരിക്കാന്‍ ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിക്കുന്ന ഇന്നവേഷനുകളെ DISQ പ്രോത്സാഹിപ്പിക്കുന്നു. സ്റ്റുഡന്റ്സിനും സോഷ്യല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബഡ്ഡിംഗ് എന്‍ട്രപ്രണേഴ്സിനും DISQovery 2020ലേക്ക് അപേക്ഷ സമര്‍പ്പിക്കാം. https://bit.ly/2YNxzg0 എന്ന ലിങ്കിലൂടെ സെപ്തംബര്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.