Rebel Foodsല്‍ 125 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി Uber കോഫൗണ്ടര്‍ Travis Kalanick. Kalanickന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ City Storage Systems വഴിയാണ് നിക്ഷേപം നടത്തുക. നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാല്വേഷന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി ബ്രാന്‍ഡ് ക്ലൗഡ് കിച്ചനാണ് Rebel Foods.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version