Winter Cohort ആക്സിലറേറ്റര്‍ പ്രോഗ്രാമിന് ഇന്ത്യ ആക്സിലറേറ്ററും സ്റ്റാര്‍ട്ടപ്പ് ബഡ്ഡിയും പങ്കാളികളാകും.  എന്‍ട്രപ്രണേഴ്സിനെ മാര്‍ക്കറ്റ് ഔട്ട്റീച്ചിന് പ്രോഗ്രാം സഹായിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു സീഡ് സ്റ്റേജ് ആക്സിലറേറ്റര്‍ പ്രോഗ്രാമാണ് India Accelerator. എന്‍ഡ് ടു എന്‍ഡ് ഫിനാന്‍ഷ്യല്‍ സൊലൂഷന്‍ ഓഫര്‍ ചെയ്യുന്ന വണ്‍ സ്റ്റോപ് സെന്ററാണ് Startup Buddy.

Share.

Comments are closed.

Exit mobile version